നടി അന്ന രാജനെ ബാധിച്ച രോഗം..എന്താണ് ഹാഷിമോട്ടോസ് തൈറോയിഡിറ്റിസ് ?
ഈ കഴിഞ്ഞ ദിവസമാണ് നടി അന്ന രാജൻ തനിക്ക് ഹാഷിമോട്ടോസ് തൈറോയിഡിറ്റിസ് രോഗമാണെന്ന് വെളിപ്പെടുത്തിയത്. ഏറെ നാളായി ചികിത്സയിലാണെന്നും ശരീരവണ്ണം കുറയ്ക്കുന്ന യാത്രയിലാണ് താനെന്നും താരം പറഞ്ഞിരുന്നു. ...








