ഉത്തരാഖണ്ഡിൽ ഹിമപാതം; 41 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു; 16 പേരെ രക്ഷപ്പെടുത്തി
ബദ്രിനാഥ്: ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാഥിൽ അതിർത്തി ഗ്രാമമായ മനയ്ക്ക് സമീപമുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിലാണ് വൻ ഹിമപാതമുണ്ടായത്. 41 ...