വീണ്ടും പൊന്നണിഞ്ഞ് അവനി;പാരീസ് പാരാലിമ്പിക്‌സിൽ സ്വർണത്തോടെ അക്കൗണ്ട് തുറന്ന് ഇന്ത്യ
പാരീസ്; പാരിലിമ്പിക്‌സിൽ സ്വർണ മെഡലോടെ അക്കൗണ്ട് തുറന്ന് ഇന്ത്യ. ഷൂട്ടർ അവ്‌നി ലെഖാരയാണ് ഇന്ത്യക്കായി അക്കൗണ്ട് തുറന്നത്. പിന്നാലെ ഇന്ത്യയുടെ തന്നെ മോന അഗർവാൾ വെങ്കലവും വെടിവെച്ചിട്ടു. ...