ഇന്ത്യയിൽ അവഞ്ചേഴ്‌സിനെ മുട്ടുകുത്തിച്ച് അവതാർ 2; ബോക്‌സോഫീസിൽ തേരോട്ടം തുടരുന്നു
ന്യൂഡൽഹി: കടലിന്റെ മാന്ത്രികത സ്‌ക്രീനിലേക്ക് പകർത്തി പണം വാരുകയാണ് ഹോളിവുഡ് ചിത്രം അവതാർ ദ വേ ഓഫ് വാട്ടർ. ജയിംസ് കാമറൂണിന്റെ മേക്കിന്റെ മനോഹാരിത അനുഭവിച്ചറിയാൻ തിയേറ്ററുകളിലേക്കെത്തിയ ...







