അടച്ചിട്ട വ്യോമപാതകള്‍ പാക്കിസ്ഥാന്‍ ഇന്ന് തുറക്കും
അടച്ചിട്ട വ്യോമപാതകള്‍ തുറക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് വ്യോമപാത തുറക്കാനാണ് പാക്കിസ്ഥാന്റെ തീരുമാനം. ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ന് ഉച്ചയോടെ ഇന്ത്യക്ക് കൈമാറും.വാഗാതിര്‍ത്തി വഴിയാണ് ...