കടലിനടിയിൽ വൻ പൊട്ടിത്തെറിയുണ്ടാകും…ജലം വെട്ടിത്തിളച്ച് നീരാവിയാകും,മത്സ്യങ്ങൾ വെന്ത് പൊങ്ങും’;മുന്നറിയിപ്പ് നൽകി ശാസ്ത്രജ്ഞർ
വാഷിംഗ്ടൺ: അമേരിക്കയിലെ ഒറിഗൺ തീരത്തിനടുത്ത് അടുത്തവർഷം കടലിനടിയിൽ അഗ്നിപർവ്വത സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകരുടെ പ്രവചനം. ഒറിഗൺ തീരത്തിനടുത്തെ ആക്‌സിയൽ സീമൗണ്ട് അഗ്നിപർവ്വതമാണ് പൊട്ടിത്തെറിക്കുക. ലോകത്ത് ഏറ്റവുമധികം സൂക്ഷമതയോടെ ...