ഏലിയനെ ചിന്ന തമ്പിയാക്കി ശിവകാർത്തികേയൻ; ‘അയലാൻ’ ടീസർ പുറത്ത്
ശിവകാർത്തികേയൻ നായകനാകുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘അയലാൻ’ ടീസർ പുറത്ത്. ഗംഭീര തിരക്കഥകൊണ്ടും മേക്കിങ് കൊണ്ടും പ്രേക്ഷകർക്ക് നവ്യാനുഭൂതി നൽകാൻ കഴിയുന്നതാവും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ...