വയനാട് ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി മഴ; പ്രവർത്തനങ്ങൾ മന്ദഗതിയിൽ
വയനാട്: ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തി ശക്തമായ മഴ. രാവിലെ മുതൽക്കേ ഇടവിട്ട് ശക്തമായ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. ഇതേ തുടർന്ന് രക്ഷാപ്രവർത്തനം മന്ദഗതിയിൽ ...