അഭിമാനം വാക്കുകൾക്കതീതം; എന്റെ മകൻ നിർമിച്ച ലാം ലല്ല വിഗ്രഹം അയോദ്ധ്യയിൽ; ആഹ്ലാദം അടക്കാനാകാതെ ശിൽപി യോഗിരാജ് അർജ്ജുന്റെ കുടുംബം
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠക്കായുള്ള വിഗ്രഹം തിരഞ്ഞെടുത്തതോടെ ശിൽപ്പി യോഗിരാജ് അർജുന്റെ കുടുംബം ഇപ്പോൾ കടന്നു പോകുന്നത് അഭിമാനവും ആഹ്ലാദവും ഒത്തുചേർന്ന നിമിഷങ്ങളിലൂടെയാണ്. ഇത് ഞങ്ങൾക്ക് ...