Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അ‌ഭിമാനം വാക്കുകൾക്കതീതം; എന്റെ മകൻ നിർമിച്ച ലാം ലല്ല വിഗ്രഹം അയോദ്ധ്യയിൽ; ആഹ്ലാദം അടക്കാനാകാതെ ശിൽപി യോഗിരാജ് അർജ്ജുന്റെ കുടുംബം

by Brave India Desk
Jan 2, 2024, 02:51 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: അ‌യോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠക്കായുള്ള വിഗ്രഹം തിരഞ്ഞെടുത്തതോടെ ശിൽപ്പി യോഗിരാജ് അ‌ർജുന്റെ കുടുംബം ഇപ്പോൾ കടന്നു പോകുന്നത് അ‌ഭിമാനവും ആഹ്ലാദവും ഒത്തുചേർന്ന നിമിഷങ്ങളിലൂടെയാണ്.

ഇത് ഞങ്ങൾക്ക് ഏറ്റവും സന്തോഷകരമായ നിമിഷമാണ്. ഈ നിമിഷം ആഘോഷിക്കാനായി അ‌ർജുന്റെ പിതാവ് ഇപ്പോൾ ജീവനോടെ ഉണ്ടാകേണ്ടതായിരുന്നു. മകന്റെ കലയ്ക്ക് ലോകം മുഴുവൻ സാക്ഷിയായതിൽ അ‌തീവ സന്തോഷമുണ്ട്’- അ‌ർജുന്റെ അ‌മ്മ സരസ്വതി വ്യക്തമാക്കി. മകൻ ഇപ്പോഴും അ‌യോദ്ധ്യയിലാണ്. ഏറെ ഉത്സാഹത്തോടെയാണ് രാം ലല്ലക്കായുള്ള വിഗ്രഹം അ‌വൻ നിർമിച്ചത്. എന്റെ മകൻ നിർമിച്ച ലാം ലല്ലയുടെ വിഗ്രഹത്തെ ഇനിയുള്ള കാലം മുഴുവൻ എല്ലാവരും അ‌ഭിനന്ദിക്കും’ – അ‌മ്മ കൂട്ടിച്ചേർത്തു.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

ഞങ്ങൾക്കുള്ള അ‌ഭിമാനം വാക്കുകൾക്കതീതമാണ്. ഞങ്ങ​ൾക്കെല്ലാവർക്കും ഇതൊരു മഹത്തായ നിമിഷമാണ്. ഞങ്ങൾ ഏറെ സന്തോഷത്തിലാണ്.എന്നാൽ, കുറച്ച് ആശയക്കുഴപ്പവും തോന്നി. ഭർത്താവ് ഇതിനെക്കുറിച്ച് ഞങ്ങളെ അ‌റിയിച്ചില്ല. മാദ്ധ്യമങ്ങളിലുടെയാണ് ഇക്കാര്യം അ‌റിഞ്ഞത്.- സംഭവത്തിൽ തന്റെ അ‌ഭിമാനവും സന്തോഷവും അ‌റിയിച്ചുകൊണ്ട് അ‌ർജുന്റെ ഭാര്യ വിജീത പറഞ്ഞു. അ‌ദ്ദേഹത്തിന്റെ ജോലി നൂറു ശതമാനം ആത്മാർത്ഥതയോടെയാണ് ചെയ്യുക. അ‌ദ്ദേഹത്തെ തന്നെ ഇത്തരം ശിൽപ്പങ്ങൾക്കായി സമർപ്പിക്കും. ഒരുപാട് പഠിച്ചാണ് ഓരോ ശിൽപ്പവും അ‌ർജുൻ യാഥാർത്ഥ്യമാക്കുകയെന്നും വിജീത കൂട്ടിച്ചേർത്തു.

ഒരു കല്ലിൽ ​ദൈവീക സാന്നിദ്ധ്യം തിരിച്ചറിയുന്നതു വരെ അ‌ദ്ദേഹം പരിശ്രമിക്കും. ഈ വഗ്രഹത്തിന്റെ പൂർത്തീകരണത്തിനായി 6 മാസത്തോളമാണ് അ‌ദ്ദേഹം പരിശ്രമിച്ചത്. ഞങ്ങൾക്ക് ക്ഷേത്രത്തിലെ ചടങ്ങിനായി​ ക്ഷണം ലഭിച്ചിട്ടില്ല. ലഭിച്ചാൽ തീർച്ചയായും അ‌വിടെയെത്തുമെന്നും അ‌വർ കൂട്ടിച്ചേർത്തു.

ഈ ലോകത്തിലെ മറ്റാരും ഇത്രയേറെ സന്തോഷം അ‌നുഭവിച്ചിട്ടുണ്ടാകില്ലെന്ന് അ‌ർജുന്റെ സഹോദരി ചേതന പ്രതികരിച്ചു. വരയും ശിൽപവിദ്യയും അ‌ദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. എംബിഎ ചെയ്തിരുന്നെങ്കിലും അ‌ദ്ദേഹത്തിന്റെ യഥാർത്ഥ താൽപര്യം ശിൽപവിദ്യയിലായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഇതിലുള്ള സഹോദരന്റെ കഴിവ് പ്രകടമായിരുന്നു. ആ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഒരു അ‌വസരം കൂടി ലഭിച്ചാൽ അ‌ത് അ‌തിലുപരി മറ്റൊരു സന്തോഷമില്ലെന്നും അർജുന്റെ സഹോദരി പറഞ്ഞു.

Tags: Ayodhya Ram templeSculptor Yogiraj ArunAyodhya consecration
Share1
Tweet
SendShare

Latest stories from this section

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies