അയോധ്യയിൽ പുതിയ മസ്ജിദ് യാഥാർത്ഥ്യമാകാൻ ഇനിയും വൈകും ; നിരവധി വകുപ്പുകളുടെ എൻഒസി ഇല്ലെന്ന് വിവരാവകാശ രേഖ
ലഖ്‌നൗ : അയോധ്യയിലെ തർക്ക മന്ദിരത്തിന് പകരമായി സുപ്രീംകോടതി അനുവദിച്ച ഭൂമിയിൽ മസ്ജിദ് പദ്ധതി നിർമിക്കുന്നത് ഇനിയും വൈകുമെന്ന് റിപ്പോർട്ട്. മസ്ജിദും ആശുപത്രിയും ഉൾപ്പെടുന്ന ഈ പുതിയ ...