പരമ്പരാഗത വേഷത്തില്‍ പ്രധാനമന്ത്രി; രാംലല്ലയ്ക്ക് പട്ടും വെള്ളിക്കുടയും സമ്മാനം
ലക്‌നൗ: വര്‍ഷങ്ങള്‍ക്ക് ശേഷം രാംലല്ല ജന്മഭൂമിയില്‍ തിരിച്ചെത്തുന്ന പുണ്യമുഹൂര്‍ത്തത്തിനാണ് ഇന്ന് ഭാരതമാകെ സാക്ഷ്യം വഹിച്ചത്. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്‍മികത്വത്തില്‍ പൂര്‍ത്തിയായി. സ്വര്‍ണ്ണ നിറത്തിലുള്ള ...