അന്നുവരെ അതീവ രഹസ്യമായി; രാംലല്ലയുടെ ആദ്യ ദർശനം സാധ്യമാകുക പ്രാണപ്രതിഷ്ഠക്ക് ശേഷം മാത്രം
അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ഏവരും പൂജിക്കാനൊരുങ്ങുന്ന രാംലല്ല എങ്ങനെയെന്ന് കാണാനാകുക പ്രാണപ്രതിഷ്ഠക്ക് ശേഷം മാത്രം. പ്രാണപ്രതിഷ്ഠാ ദിനമായ ജനുവരി 22ന് 12.20 ശേഷം ഭക്തർക്ക് മുൻപിൽ ആ ...