രാമരാജ്യം എന്ന സങ്കല്പം സാക്ഷാത്കരിക്കപ്പെടുന്നു; അയോധ്യ ആത്മീയതയുടെയും സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെയും പുണ്യഭൂമി
രാമരാജ്യം എന്ന സങ്കല്പം സാക്ഷാത്കരിക്കപ്പെടുന്നത് അവിടുത്തെ അവസാനത്തെ മനുഷ്യനും സന്തോഷവാനായിരിക്കുമ്പോഴാണ്. അയോധ്യയിലെ ഇന്നത്തെ വികസനം വെറും സിമന്റും മണ്ണും കൊണ്ടുള്ളതല്ല, മറിച്ച് അവിടുത്തെ ജനങ്ങളുടെ ആത്മവിശ്വാസത്തിലും ചിരിയിലുമാണ് ...








