അയോദ്ധ്യയിൽ രാംലല്ല തിരികെയെത്താൻ ഇനി ദിവസങ്ങൾ മാത്രം; വാരണാസിയിൽ രാമക്ഷേത്രത്തിന്റെ മാതൃകയൊരുക്കി കുഞ്ച് ബിഹാരി സിങ്
വാരണാസസി: അയോദ്ധ്യ ക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഇനി അഞ്ചു നാൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്ന രാംലല്ലയെ വരവേൽക്കാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. രാജ്യമെമ്പാടും പ്രാണപ്രതിഷ്ഠാ ...