എടിഎം ഇല്ല; ലോൺ തിരിച്ചടവ് രാമനാമത്തിലൂടെ; ഇന്ത്യയിലുടനീളം 130 ശാഖകൾ; ശ്രദ്ധ നേടി ശ്രീ സീതാ റാം ബാങ്ക്
അയോദ്ധ്യ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ഒരു ബാങ്ക് ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്നു. രാമഭൂമിയായ അയോദ്ധ്യ ധാമിലെ മണി റാം കി ചാവ്‌നി ...