Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എടിഎം ഇല്ല; ലോൺ തിരിച്ചടവ് രാമനാമത്തിലൂടെ; ഇന്ത്യയിലുടനീളം 130 ശാഖകൾ; ശ്രദ്ധ നേടി ശ്രീ സീതാ റാം ബാങ്ക്

by Brave India Desk
Jan 8, 2024, 03:02 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

അ‌യോദ്ധ്യ: അ‌യോദ്ധ്യയിൽ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ഒരു ബാങ്ക് ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്നു. രാമഭൂമിയായ അ‌യോദ്ധ്യ ധാമിലെ മണി റാം കി ചാവ്‌നി പ്രദേശത്ത് പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ശ്രീ സീതാ റാം നാം ബാങ്ക് ആണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ഇന്ത്യയിലുടനീളം 136 ശാഖകളുള്ള ഈ ബാങ്ക് യഥാർത്ഥത്തിൽ ഒരു സാധാരണ വാണിജ്യ ബാങ്കല്ല.

പണത്തിന് ഈ ആത്മീയ ബാങ്കിൽ ഒരുതരത്തിലുള്ള മൂല്യവുമില്ല. ഇവിടെ ശ്രീരാമന്റെ പേരിലാണ് ഇടപാടുകൾ നടക്കുന്നത്. രാമഭക്തരാണ് ഈ ബാങ്ക് നിയന്ത്രിക്കുന്നത്. 8 മാസവും പത്ത് ദിവസത്തിനുമുള്ളിൽ ഇത് തിരികെ നൽകണമെന്ന ഉപാധിയിൽ രാമഭക്തർക്ക് മാത്രമാണ് ഇവിടെ വായ്പ നൽകുക.

Stories you may like

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ഈ ബാങ്കിൽ അക്കൗണ്ട് തുറക്കാൻ ഭക്തർ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. രാമനാമത്തിന്റെ കണക്കുകൾ സംബന്ധിച്ച് ഒരു ലെഡ്ജറും ബാങ്കിൽ സൂക്ഷിക്കുന്നു. ഇവിടെ ജനങ്ങൾക്ക് ലോൺ ആയി നൽകുന്നത് ഒരു ബുക്കും പേനയും. സ്നേഹം, ഭക്തി എന്നിവയെ സൂചിപ്പിക്കുന്ന ചുവപ്പ് നിറത്തിലുള്ളതായിരിക്കും ഇവ. 30 പേജുള്ള ഈ ബുക്കിൽ 108 കള്ളികളാണ് ഉള്ളത്. ഇതിൽ ഭക്തർ ദിവസവും രാമനാമം എഴുതണം. 8 മാസവും 10 ദിവസവും ആണ് വായ്പാ കാലാവധി. ഈ കാലയളവിൽ 1.25 ലക്ഷം തവണ ഭക്തർ ശ്രീരാമ നാമം എഴുതണം.

ഹിന്ദിക്ക് പുറമേ, ഉറുദു, ഇംഗ്ലീഷ്, ബംഗാളി, അ‌ല്ലെങ്കിൽ മറ്റ് ഭാഷകളിലും ഭക്തർക്ക് രാമ നാമം എഴുതാം. രാവിലെ നാല് മണി മുതൽ ഏഴ് മണി വരെയള്ള സമയത്ത് മാത്രമാണ് രാമനാമം എഴുതാൻ കഴിയുക. വായ്പാ കാലയളവിൽ ഭക്തർ മത്സ്യമോ മാംസമോ കഴിക്കരുത്. ഭക്ഷണത്തിൽ ഉള്ളിയോ വെളുത്തുള്ളിയോ ഉപയോഗിക്കരുത്. ഇങ്ങനെയുള്ള നിബന്ധനകളും ബാങ്ക് നിർദേശിച്ചിട്ടുണ്ട്.

Tags: ayodhyabankAyodhya Sita Ram BankRam Naam
Share13
Tweet
SendShare

Latest stories from this section

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

Latest News

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്നു, ഇത് പോലെ ദയനീയ അവസ്ഥ വേറെ ഒരു ടീമിനും ഇല്ല; തുറന്നടിച്ച് മുൻ താരം

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

മഴ പെയ്യുന്ന നാട്ടിൽ ഐസ്‌ക്രീം ഫാക്ടറിയോ?കേരളത്തിന്റെ സ്വന്തം Lazza

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology