അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അന്തിമരൂപരേഖ തയ്യാർ; പ്രധാന ക്ഷേത്രത്തിന്റെ അസ്ഥിവാര നിർമ്മാണം നവംബർ രണ്ടാംവാരത്തോടെ
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമാണ ജോലി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ക്ഷേത്ര സമുച്ചയത്തിന്റെ അടിത്തറ നിർമാണമാണ് നടക്കുന്നത്. നവംബർ ആദ്യത്തോടെ ഇത് പൂർത്തിയാകുമെന്ന് രാംമന്ദിർ ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രനിർമാണ ...