Ayodhya verdict

ജുഡീഷ്യൽ നിഷ്പക്ഷതയ്ക്ക് വേണ്ടി വ്യക്തിപരമായ വിശ്വാസത്തെ തടയേണ്ടതില്ല ; അയോധ്യ വിധിക്ക് മുൻപായി പ്രാർത്ഥിച്ചിരുന്നതിനെക്കുറിച്ച് ഡി വൈ ചന്ദ്രചൂഡ്

ന്യൂഡൽഹി : മതപരമായ വിഷയങ്ങളിൽ വിധി പ്രസ്താവിക്കാനായി നിരീശ്വരവാദി ആകേണ്ട കാര്യമില്ല എന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അടുത്തിടെ ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ...

“പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും കുറ്റവിമുക്തരാക്കിയിരിക്കുന്നു” : ചരിത്രവിധിയുമായി ലക്നൗ സിബിഐ കോടതി

അയോധ്യ തർക്കമന്ദിരം തകർത്ത കേസിൽ വിധി പ്രഖ്യാപിച്ച് ഹൈക്കോടതി. ആവശ്യമായ തെളിവുകൾ ഇല്ലെന്ന് കണ്ടതിനാൽ പ്രതിപ്പട്ടികയിലുള്ള മുപ്പത്തി രണ്ട് പേരെയും ലക്നൗ കോടതി കുറ്റവിമുക്തരാക്കി.1992 ഡിസംബർ ആറിനാണ് ...

അയോധ്യാ വിധിയെ വിമര്‍ശിച്ച് പ്രസംഗം; അലിഗര്‍ മുസ്ലീം സര്‍വ്വകലാശാല പ്രൊഫസര്‍ക്കെതിരെ നടപടി

അലിഗര്‍: അയോധ്യാ വിധിയെ വിമര്‍ശിച്ച് പ്രസംഗം നടത്തിയ അലിഗര്‍ മുസ്ലീം സര്‍വ്വകലാശാല പ്രൊഫസറും ഇസ്ലാമിക് പണ്ഡിതനുമായ ഡോ: റഷീദ് ഷാസിനെതിരെ നടപടിയെടുത്ത് സര്‍വ്വകലാശാല അധികൃതര്‍. അദ്ദേഹത്തെ ഇന്ത്യന്‍ ...

‘അയോധ്യാ വിധി മാനിക്കണം, തർക്ക ഭൂമിയിൽ പൂജ നടന്നിരുന്നു‘; അസം ഖാൻ

ഡൽഹി: അയോധ്യ വിഷയത്തിൽ സുപ്രീം കോടതി വിധി മാനിക്കണമെന്ന് എസ് പി നേതാവ് അസം ഖാൻ. തർക്ക ഭൂമിയിലെ പള്ളിയിൽ 1949 മുതൽ പൂജകൾ നടന്നിരുന്നതായും അദ്ദേഹം ...

‘തുറന്ന മനസോടെയാണ് വിധിയെ ജനം സ്വാഗതം ചെയ്തത്’; അയോധ്യ വിധിയ്ക്ക് ശേഷം ജനങ്ങള്‍ കാണിച്ച സംയമനത്തെയും പക്വതയേയും പ്രശംസിച്ച് മോദി

അയോധ്യ കേസില്‍ സുപ്രീം കോടതി വിധി വന്നതിനുശേഷം രാജ്യത്തെ ജനങ്ങള്‍ പ്രകടിപ്പിച്ച ക്ഷമയേയും സംയമനത്തെയും പക്വതയേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാജ്യതാത്പര്യത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് ...

അയോധ്യ വിധി; മുസ്‍ലിം ലീഗ് നിലപാട് നിർഭാഗ്യകരമെന്ന് എപി അബ്ദുള്ളക്കുട്ടി

അയോധ്യ കേസിലെ സുപ്രീം കോടതി വിധിയില്‍ മുസ്‍ലിം ലീഗ് നിലപാട് നിർഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. അയോധ്യ കേസിലെ കോടതി വിധിയില്‍ മുസ്ലീങ്ങൾ അങ്ങേയറ്റം ...

അയോധ്യാ വിധിയെ പാകിസ്ഥാൻ സുപ്രീം കോടതിയോട് ഉപമിച്ച് നാഷണൽ ഹെറാൾഡിൽ ഹിന്ദു വിരുദ്ധ ലേഖനം; ബിജെപി പ്രതിഷേധത്തെ തുടർന്ന് ലേഖനം പിൻവലിച്ച് മാപ്പ് പറഞ്ഞ് കോൺഗ്രസ്സ് മുഖപത്രം

ഡൽഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ്സ് പറയുമ്പോഴും വിധിയ്ക്കെതിരായി പാർട്ടി പത്രമായ നാഷണൽ ഹെറാൾഡിൽ ലേഖനം വന്നത് വിവാദമാകുന്നു. കേസിലെ സുപ്രീം ...

‘അയോധ്യാ വിധി ചിന്തിക്കാവുന്നതിലും മികച്ചത്, തനിക്കെതിരായ മാദ്ധ്യമവേട്ടയ്ക്ക് മറുപടി ലഭിച്ചു’; കെ കെ മുഹമ്മദ്

ഡൽഹി: അയോധ്യാ വിധി ഏറ്റവും മികച്ചതും പഴുതുകളില്ലാത്തതുമെന്ന് പുരാവസ്തു ഗവേഷകൻ കെ കെ മുഹമ്മദ്. പ്രശംസനീയമായ ഈ വിധിയെ എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തര്‍ക്ക ഭൂമിയില്‍ ...

‘അയോധ്യാ വിധി ചരിത്രപരം, സന്തോഷത്തോടെ സ്വീകരിക്കുന്നു‘; രാഷ്ട്രീയ മുസ്ലീം മഞ്ച്

ഡൽഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധി ചരിത്രപരമാണെന്നും വിധിയെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും രാഷ്ട്രീയ മുസ്ലീം മഞ്ച്. രാമജന്മഭൂമി- ബാബറി മസ്ജിദ് ഭൂമി തർക്ക കേസ് മനോഹരമായ ...

‘അയോധ്യാ വിധി ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് വഴി തെളിക്കും, പ്രകോപനപരമായ നീക്കങ്ങളിലൂടെ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കുക‘ -കുമ്മനം

തിരുവനന്തപുരം: ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിക്കുന്ന ചരിത്ര വിധിയാണ് അയോധ്യ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന് മിസോറം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ. അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിച്ച് ...

അയോധ്യാ വിധി മുതലെടുക്കാനുള്ള പാകിസ്ഥാന്റെ മോഹം നടക്കില്ലെന്ന് ഇന്ത്യ; സമത്വവും ആരാധനാ സ്വാതന്ത്ര്യവും പാകിസ്ഥാന് മനസ്സിലാകില്ലെന്നും വിദേശകാര്യ മന്ത്രാലയം

ഡൽഹി: അയോധ്യാ വിധി മുതലെടുക്കനുള്ള പാകിസ്ഥാന്റെ മോഹം നടക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാനുള്ള പാകിസ്ഥാന്റെ വ്യഗ്രതയെ ശക്തമായി അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം ...

സുപ്രീം കോടതി വിധിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്; നീതിപീഠത്തെ അപഹസിച്ചതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം വ്യാപകം

സുപ്രീം കോടതിയെയും കോടതി വിധിയെയും അശ്ലീല ചുവയുള്ള ഭാഷയിൽ അധിക്ഷേപിച്ച് ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ? (പച്ച ...

‘സുപ്രീം കോടതി വിധി ചരിത്രപരം, രാമക്ഷേത്ര നിർമ്മാണത്തിനുള്ള തൂണുകളും ഇഷ്ടികകളും തയ്യാറാകുന്നു‘ -വിശ്വ ഹിന്ദു പരിഷത്ത്

ഡൽഹി: രാമക്ഷേത്ര നിർമ്മാണത്തിലേക്കുള്ള നിർണ്ണായകമായ ചുവടു വയ്പ്പാണ് അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെന്ന് വിശ്വ ഹിന്ദു പരിഷത്ത്. കോടതി നിർദ്ദേശപ്രകാരം ക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്രസർക്കാർ എത്രയും ...

‘ഇത് ആഗ്രഹപൂർത്തീകരണത്തിന്റെ മുഹൂർത്തം, സുപ്രീം കോടതി വിധിയെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു‘; എൽ കെ അദ്വാനി

ഡൽഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെ ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കുമൊപ്പം സർവ്വാത്മനാ സ്വാഗതം ചെയ്യുന്നതായി മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി. പരമോന്നത കോടതിയുടെ ...

‘ഇവിടെ ഭയത്തിനും വിദ്വേഷത്തിനും സ്ഥാനമില്ല, സർവ്വസമ്മതമായ അയോധ്യാ വിധി രാജ്യത്തിനാകെ ആഹ്ളാദം പകരുന്നത്’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധി രാജ്യത്തിലെ എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം വിധിയോട് പ്രതികരിച്ച രീതി നമ്മുടെ പ്രാചീന ...

അയോധ്യ വിധി; സമാധാനത്തോടെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, സംയമനം പാലിക്കാൻ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

ഡൽഹി: അയോധ്യ കേസിൽ സുപ്രധാനമായ വിധി വരാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ സമാധാനത്തിനും സംയമനത്തിനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും. അയോധ്യ ...

അയോധ്യാ വിധി അല്‍പ സമയത്തിനകം ; കനത്ത സുരക്ഷയിൽ രാജ്യം

ഡൽഹി:അയോധ്യ കേസിൽ സുപ്രീം കോടതി ചരിത്രപരമായ വിധി പ്രസ്താവിക്കാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ രാജ്യമെമ്പാടും കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. വിധിയുടെ നിർണ്ണായക പ്രാധാന്യം വിലയിരുത്തിയ സുപ്രീം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist