‘ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ’ : എല്ലാ ഇന്ത്യക്കാർക്കും ഒറ്റ ക്ലിക്കിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും ഡിജിറ്റൽ ആരോഗ്യ ഐഡി; ഡേറ്റ സുരക്ഷിതമെന്ന് പ്രധാനമന്ത്രി
ഡൽഹി : 'ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ' പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പ്രകാരം എല്ലാ ഇന്ത്യക്കാർക്കും ഡിജിറ്റൽ ആരോഗ്യ ഐഡി സംവിധാനം ലഭ്യമാകും. ...