ആയുഷ്മാൻ ഭാരത് യോജന കാർഡ് മൊബൈൽ ആപ്പിലൂടെ ഡൗൺലോഡ് ചെയ്യാം ; ഗുണഭോക്താക്കളായി രാജ്യത്തെ 55 കോടി ജനങ്ങൾ ; നടപ്പിലാക്കിയിരിക്കുന്ന സംസ്ഥാനങ്ങൾ ഇവയാണ്
ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയിട്ടുള്ള ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണ് ആയുഷ്മാൻ ഭാരത് യോജന പദ്ധതി. രാജ്യത്തുടനീളമായി 12 കോടിയിലധികം ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള ഏകദേശം ...