‘ആയുഷ്മാൻ വയ വന്ദന കാർഡ്’ ; രണ്ടുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 25 ലക്ഷം മുതിർന്ന പൗരന്മാർ ; ലഭിക്കുക 5 ലക്ഷം രൂപയുടെ പരിരക്ഷ
ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന ജനപ്രിയ പദ്ധതികളിൽ സ്ഥാനം പിടിക്കുകയാണ് 'ആയുഷ്മാൻ വയ വന്ദന കാർഡ്'. രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി ഒരുക്കിയിരിക്കുന്ന ഈ പദ്ധതിയിൽ ഇന്ത്യയിലെമ്പാടുനിന്നുമായി ...