ഝാർഖണ്ഡിൽ ആയുഷ്മാൻ യോജനയുടെ പേരിൽ തട്ടിപ്പ് നടത്തി സ്വകാര്യ ആശുപത്രികൾ ; 40 കോടിയുടെ അഴിമതി കണ്ടെത്തി ഇഡി
റാഞ്ചി : പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയായ ആയുഷ്മാൻ യോജന പദ്ധതിയിൽ തട്ടിപ്പുമായി ഝാർഖണ്ഡിലെ വിവിധ ആശുപത്രികൾ. 40 കോടി രൂപയുടെ അഴിമതിയാണ് ഝാർഖണ്ഡിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. ...