എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ; ശബരിമല തീർത്ഥാടകർക്കായി അയ്യൻ ആപ്പ്
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി അയ്യൻ എന്ന പേരിൽ പുതിയ മൊബൈൽ ആപ്പ്. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷനാണ് ആപ്പ് നിർമ്മിച്ചത്. അയ്യപ്പൻമാർക്കായുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പമ്പ ...