“ശബരിമല അയ്യപ്പന് വെറും 16 ആഭരണങ്ങൾ മാത്രം? ” : ആശ്ചര്യത്തോടെ സുപ്രീംകോടതി
കോടിക്കണക്കിനു രൂപയുടെ വരുമാനമുള്ള ശബരിമല ക്ഷേത്രത്തിലെ അയ്യപ്പസ്വാമിക്ക്, വെറും 16 ആഭരണങ്ങൾ മാത്രമേ ഉള്ളൂ എന്ന് ആശ്ചര്യം പൂണ്ട് സുപ്രീംകോടതി.പന്തളം കൊട്ടാരവും ദേവസ്വവുമായി തിരുവാഭരണത്തിന്റെ സുരക്ഷ സംബന്ധിച്ച് ...








