Azam khan

സൈന്യത്തെ അപമാനിക്കുന്ന പ്രസ്താവന: എസ് പി നേതാവ് അസംഖാനെതിരെ കുറ്റപത്രം

സൈന്യത്തെ അപമാനിക്കുന്ന പ്രസ്താവന: എസ് പി നേതാവ് അസംഖാനെതിരെ കുറ്റപത്രം

ഉത്തര്‍ പ്രദേശിലെ മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാനെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് അനുമതി നല്‍കി. ഒരു കൊല്ലം മുമ്പാണ് ...

രാഷ്ട്രപതി ഭവൻ അടിമത്തത്തിന്റെ പ്രതീകം, തകർത്തുകളയണമെന്ന് അസം ഖാൻ

ഡൽഹി: രാഷ്ട്രപതി ഭവൻ അടിമത്തത്തിന്റെ പ്രതീകമാണെന്നും തകർത്തുകളയണമെന്നും സമാജ്‍വാദി പാർ‌ട്ടി മുതിർന്ന നേതാവ് അസം ഖാൻ. ഇന്ത്യൻ സംസ്കാരത്തിനു മേലുള്ള കളങ്കമാണു താജ്മഹലെന്നും പണിതതു രാജ്യദ്രോഹികളാണെന്നും അതിനു ...

പാര്‍ലമെന്റും രാഷ്ടപതി ഭവനും അടിമത്തത്തിന്റെ സ്മാരകമെന്ന് അസം ഖാന്‍ ‘താജ്മഹല്‍ പൊളിച്ചാല്‍ പിന്തുണക്കും’

  ലഖ്‌നൗ: താജ് മഹല്‍, ചെങ്കോട്ട, പാര്‍ലമെന്റ്, രാഷ്ട്രപതി ഭവന്‍ എന്നിവ അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് മുന്‍ യുപി മന്ത്രിയും സമാജ് വാദി നേതാവുമായ അസം ഖാന്‍. യുപി ...

അതിക്രമങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന വിവാദ പ്രസ്താവനയുമായി അസംഖാന്‍

ഡല്‍ഹി: അതിക്രമങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസംഖാന്റെ പരാമര്‍ശം വിവാദത്തില്‍.  യുപിയില്‍ പട്ടാപ്പകല്‍ സ്ത്രീകളെ ലൈംഗീകാമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ...

‘മുസ്ലീംങ്ങള്‍ക്ക് കൂടുതല്‍ മക്കളുണ്ടാകുന്നതിന് കാരണം തൊഴിലില്ലായ്മ’; വിവാദ പ്രസ്താവനയുമായി മന്ത്രി അസം ഖാന്‍

‘മുസ്ലീംങ്ങള്‍ക്ക് കൂടുതല്‍ മക്കളുണ്ടാകുന്നതിന് കാരണം തൊഴിലില്ലായ്മ’; വിവാദ പ്രസ്താവനയുമായി മന്ത്രി അസം ഖാന്‍

ലഖ്‌നൗ: വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്‍ വീണ്ടും പുതിയ വിവാദത്തില്‍. മുസ്ലീംങ്ങള്‍ക്ക് കൂടുതല്‍ മക്കളുണ്ടാകുന്നതിന് കാരണം തൊഴിലില്ലായ്മയാണെന്നാണ് മന്ത്രിയുടെ പുതിയ കണ്ടെത്തല്‍. അവര്‍ക്ക് ...

കൂട്ട ബലാത്സംഗവാര്‍ത്ത രാഷ്ട്രീയ ഗുഢാലോചനയെന്ന് പറഞ്ഞ അസംഖാന്‍ ആവര്‍ത്തിച്ച് മാപ്പ് പറഞ്ഞ് തടിയൂരി

കൂട്ട ബലാത്സംഗവാര്‍ത്ത രാഷ്ട്രീയ ഗുഢാലോചനയെന്ന് പറഞ്ഞ അസംഖാന്‍ ആവര്‍ത്തിച്ച് മാപ്പ് പറഞ്ഞ് തടിയൂരി

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹര്‍ കൂട്ട ബലാല്‍സംഗ കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് കുരുക്കിലായ സമാജ് വാദി പാര്‍ട്ടി അസം ഖാന്‍ സുപ്രിം കോടതിയ്ക്ക് മുന്നില്‍ ...

ബുലന്ദ്ഷര്‍ കൂട്ടമാനഭംഗക്കേസ്; സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടി സുപ്രീം കോടതിയില്‍

ഡല്‍ഹി: ബുലന്ദ്ഷര്‍ കൂട്ടമാനഭംഗക്കേസില്‍ ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ അസം ഖാനെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. മാനഭംഗ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ...

രാഷ്ട്രപതി ഭവനും പാര്‍ലമെന്റ് മന്ദിരവും ഇടിച്ചുപൊളിക്കണമെന്ന് അസം ഖാന്‍

രാംപുര്‍: രാഷ്ട്രപതി ഭവനും പാര്‍ലമെന്റ് മന്ദിരവും  ഇടിച്ചുപൊളിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ്  മന്ത്രിയുമായ അസം ഖാന്‍. അടിമത്തത്തിന്റെ അടയാളങ്ങളായി നിലകൊള്ളുന്ന ഇത്തരം നിര്‍മാണങ്ങള്‍ തകര്‍ക്കണമെന്നാണ് ...

മോദി ദാവൂദ് ഇബ്രാഹിമിനെ കണ്ടെന്ന് അസം ഖാന്‍; അടിസ്ഥാന രഹിതമായ ആരോപണമെന്ന് കേന്ദ്രം

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റ് മിന്നല്‍ പാക്ക് സന്ദര്‍ശനത്തിനിടെ നവാസ് ശരീഫിന്റെ ലാഹോറിലെ വസതിയില്‍ വെച്ച് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കണ്ടെന്ന് യു.പി മന്ത്രി ...

എല്ലാ മുസ്ലിം പള്ളികളും എടുത്തോളു, നമസ്‌കരിക്കാന്‍ അനുവദിച്ചാല്‍ മതി; സുബ്രഹ്മണ്യം സ്വാമിയ്ക്ക് മറുപടിയുമായി അസംഖാന്‍

ഡല്‍ഹി: 'മൂന്നു ക്ഷേത്രങ്ങള്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ക്കു തരൂ, 39,997 മസ്ജിദുകള്‍ നിങ്ങള്‍ക്കാകാം എന്ന ഓഫര്‍ മുസ്‌ലിംകള്‍ക്കു മുന്‍പില്‍ വയ്ക്കുകയാണ്' എന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിന് ...

താജ് മഹല്‍ തകര്‍ത്ത് ശിവ ക്ഷേത്രം നിര്‍മ്മിക്കണമെന്ന് അസംഖാന്‍

ലക്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍ പ്രദേശ് മന്ത്രിയുമായ അസംഖാന്‍ വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്തെത്തി. താജ് മഹല്‍ പൊളിച്ച് മാറ്റി ശിവക്ഷേത്രം പണിയണമെന്നാണ് അസംഖാന്റെ ...

ന്യൂനപക്ഷങ്ങള്‍ക്കൊപ്പം താമസിക്കുന്നതില്‍ അസം ഗവര്‍ണ്ണര്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ നേപ്പാളിലേയ്ക്ക് പോകാമെന്ന് അസം ഖാന്‍

ലക്‌നൗ: ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് പാകിസ്ഥാനിലോ ബംഗ്ലാദേശിലോ പോകാന്‍  സ്വാതന്ത്ര്യമുണ്ടെന്ന അസം ഗവര്‍ണ്ണര്‍ പി.ബി.ആചാര്യയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസം ഖാന്‍ രംഗത്തെത്തി.  ...

ബലാത്സംഗം ആരോപിച്ച് പ്രശസ്തി നേടാന്‍ ശ്രമിക്കരുത് : വീണ്ടും വിവാദ പ്രസ്താവന നടത്തി അസംഖാന്‍

കാണ്‍പുര്‍: ബലാത്സംഗക്കേസില്‍ അന്വേഷണം വേഗമാക്കാന്‍ സഹായം തേടിച്ചെന്ന പെണ്‍കുട്ടിയെ അപമാനിച്ച് ഉത്തര്‍പ്രദേശ് ന്യൂനപക്ഷ ക്ഷേമ മന്ത്രി അസംഖാന്‍ വീണ്ടും വിവാദത്തിലായി. നാണക്കേടില്‍ നിന്ന് പ്രശസ്തി നേടാന്‍ ശ്രമിക്കരുതെന്നാണ് ...

പാരീസ് ആക്രമണത്തെക്കുറിച്ച് വിവാദ പരാമര്‍ശം: അസംഖാനെതിരെ നടപടി വേണമെന്ന് ബി.ജെ.പി

ഡല്‍ഹി: പാരീസ് ആക്രമണം വന്‍ശക്തികള്‍ അറബ് രാജ്യങ്ങളില്‍ നടത്തിയ ആക്രമണത്തിന്റെ മറുപടിയാണെന്ന ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്റെ പരാമര്‍ശത്തിന് നിശിതമായി വിമര്‍ശിച്ച് കൂടുതല്‍ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. ...

പാരീസ് ആക്രമണം യു.എസ് ആക്രമണങ്ങളുടെ മറുപടിയെന്ന് അസംഖാന്‍

ലക്‌നൗ: പാരീസില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ആക്രമണം യു.എസ് സിറിയയിലും ഇറാഖിലും നടത്തിയ ആക്രമണങ്ങളുടെ മറുപടിയാണെന്നാണ് ഉത്തര്‍പ്രദേശ് ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ...

ബലാത്സംഗത്തിന് കാരണം മൊബൈല്‍ ഫോണിന്റെ ഉപയോഗം: അസംഖാന്‍

രാംപുര്‍ (യു.പി.) : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിന് പ്രധാനകാരണം മൊബൈല്‍ ഫോണാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മന്ത്രിയുമായ അസംഖാന്‍. നഗരങ്ങളില്‍ മൊബൈല്‍ ഫോണുകളുടെ എണ്ണം ...

മുസ്ലീങ്ങള്‍ കാവി ഇന്ത്യയുടെ ഇരകളെന്ന് അസം ഖാന്‍

ഡല്‍ഹി: മുസ്ലിങ്ങള്‍ ജനാധിപത്യ ഇന്ത്യയിലെ പൗരന്മാരല്ലെന്നും കാവി ഇന്ത്യയുടെ ഇരകളാണെന്നും ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ ക്ഷേമമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍. ഇന്ത്യ ഭരണഘടന അനുസരിച്ചു ...

അസംഖാനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു, പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ജയിലിലടച്ചു

അസംഖാനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു, പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ജയിലിലടച്ചു

യു.പി: ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നാരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പിടികൂടി ജയിലിലടച്ചു. അസംഖാന്റെ മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്ന ഫസാഹത്ത് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist