കൊല്ലത്ത് അമ്മക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം; പ്രതി ആഷിഖ് ഒളിവില്‍
കൊല്ലം: പരവൂരില്‍ തെക്കുംഭാഗം ബീച്ചിന് സമീപത്ത് വച്ച് അമ്മക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം. എഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കേതില്‍ ഷംലക്കും മകന്‍ ഷാലുവിനും നേരെയാണ് ...