മോസ്‌കോ-ഗോവ വിമാനത്തിന് ബോംബ് ഭീഷണി; ഉസ്‌ബെക്കിസ്ഥാനിലേക്ക് വഴി തിരിച്ച് വിട്ടു; രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം
ന്യൂഡൽഹി: 240 യാത്രക്കാരുമായി റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഉസ്‌ബെക്കിസ്ഥാനിലേക്ക് വഴി തിരിച്ചു വിട്ടു. സൗത്ത് ഗോവയിലെ ദബോലിം ...