കേക്ക് എത്തിയില്ല പകരം പഴംപൊരി മുറിച്ച് ആഘോഷം; മോഹൻലാലിനൊപ്പം പിറന്നാളാഘോഷിച്ച് ‘അമൽ ഡേവിസ്’
പ്രേമലു വിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് സംഗീത് പ്രതാപ്. ചിത്രത്തിിലെ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ നസ്ലെനൊപ്പമുള്ള ...