മധ്യപ്രദേശിലെ വൻ വിജയം പ്രധാനമന്ത്രിക്ക് അവകാശപ്പെട്ടത് – ശിവ്‌രാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: മധ്യപ്രദേശിലെ ഗംഭീര വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവകാശപ്പെട്ടതാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ. മോദിയുടെ പൊതു റാലികൾ ജനങ്ങളുടെ ഹൃദയത്തെ സ്പർശിച്ചുവെന്ന് ചൗഹാൻ ...