‘ചൈനയുടെ മിസൈലുകളെ നിലം തൊടും മുൻപ് നിർവീര്യമാക്കാം, പാക് വ്യോമ മേഖലയിൽ അവരറിയാതെ മിന്നലാക്രമണം നടത്തി തിരികെയെത്താം‘; റഫാലിന്റെ സവിശേഷതകൾ ശത്രുവിന്റെ ചിന്തകൾക്കും മേലെ
ടിബറ്റിലെ മഞ്ഞു പെയ്യുന്ന മലനിരകൾക്കിടയിലൂടെ മൂളിപ്പറന്ന് ചൈനയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ തരിപ്പണമാക്കാം. ചൈനീസ് മിസൈലുകളെ നിലം തൊടും മുൻപ് നിർവീര്യമാക്കി പോർബലം പ്രഖ്യാപിക്കാം. ബലാക്കോട്ട് വ്യോമാക്രമണത്തോട് ...