രാഹുല്‍ഗാന്ധിക്ക് വിവാഹം കഴിക്കാന്‍ പദ്ധതിയില്ല, മുന്നിലുള്ള ലക്ഷ്യം മോദിയെ അധികാരത്തില്‍ നിന്നിറക്കുക
താന്‍ കല്ല്യാണത്തെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുമായിട്ടാണ് താന്‍ വിവാഹം ചെയ്തിട്ടുള്ളതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ താഴെയിറക്കുക ...