ആൾവാർ എംപി സ്ഥാനം രാജിവച്ച് ബാബ ബാലക്നാഥ് ; രാജസ്ഥാൻ ബിജെപിയുടെ നേതൃത്വത്തിലേക്കെന്ന് സൂചന
ന്യൂഡൽഹി : ആൾവാർ എംപി ആയിരുന്ന ബാബ ബാലക്നാഥ് ലോക്സഭാംഗത്വം രാജിവച്ചു. രാജസ്ഥാനിൽ ബിജെപി വലിയ വിജയം നേടിയതിന് പിന്നാലെയാണ് ബാബ ബാലക്നാഥിന്റെ എംപി സ്ഥാനത്തുനിന്നുള്ള രാജി. ...