baba ramdev

”ട്രോളണ്ട, ബാബ രാംദേവിനെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത” വിശദീകരണവുമായി പതഞ്ജലി യോഗപീഠ്

യോഗാ ഗുരുവായ ബാബാ രാംദേവ് മുട്ടിന്റെ ശസ്ത്രക്രിയക്ക് വേണ്ടി ലണ്ടനിലേക്ക് പോയിയെന്ന വാര്‍ത്ത നിഷേധിച്ച് പതഞ്ജലി യോഗ്പീഠ്. ഈ വാര്‍ത്ത വന്നത് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ ബാബാ ...

രാജ്യത്തെ 99 ശതമാനം രാഷ്ട്രീയക്കാരും കപട വേഷധാരികളെന്ന് ബാബാ രാംദേവ്

ഡല്‍ഹി: രാജ്യത്ത് 99 ശതമാനം രാഷ്ട്രീയക്കാരും കള്ളന്മാരാണെന്ന് യോഗ ഗുരു ബാബ രാംദേവ്. രാഷ്ട്രീയത്തില്‍ ചേരുന്നതിന് എനിക്ക് യാതൊരു ഉദ്ദേശവുമില്ല. എന്നാല്‍ രാജ്യത്തെ 99 ശതമാനം രാഷ്ട്രീയക്കാരും ...

പതഞ്ജലി ഹിന്ദു കമ്പനിയാണെന്ന് പറയുന്നത് വിദ്വേഷത്തിന്റെ മതില്‍കെട്ടാനെന്ന് ബാബ രാംദേവ്

ഡല്‍ഹി: ചികിത്സകളുടെ ഭാഗമായി ഗോ മൂത്രം മുസ്ലിങ്ങള്‍ക്കും സ്വീകാര്യമാവണം എന്ന് യോഗ ഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബ രാംദേവ്. 'ഗോമൂത്രം ചികിതസയ്ക്കായി ഉപയോഗിക്കാമെന്ന് ഖുറാനില്‍ പറയുന്നുണ്ട്. ചിലയാളുകള്‍ ...

പതഞ്ജലി ഗ്രൂപ്പിന്റെ വസ്ത്രങ്ങളും വിപണിയിലെത്തിക്കാനൊരുങ്ങി യോഗാഗുരു ബാബാ രാംദേവ്

മുംബൈ: യോഗാഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്രവ്യാപാര രംഗത്തേക്കും നീങ്ങുന്നു. കുറഞ്ഞ വിലയില്‍ ലോകോത്തര നിലവാരമുള്ള സ്വദേശി വസ്ത്രങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ വിതരണത്തിനെത്തിക്കുക എന്ന ...

ഉൽപന്നങ്ങൾ ബഹിഷ്​കരിച്ചാല്‍ ചൈന ഇന്ത്യയുടെ മുന്നില്‍ മുട്ടുകുത്തുമെന്ന് ബാബാ രാംദേവ്

ഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ ഡോംഗ്‌ലാങിനെച്ചൊല്ലി സംഘർഷം അയവില്ലാതെ തുടരുമ്പോൾ, ചൈനയ്ക്കെതിരെ വീണ്ടും ശക്തമായ നിലപാടുമായി യോഗ ഗുരു ബാബ രാംദേവ്. ഇന്ത്യക്കാര്‍ ചൈനീസ്​ ഉൽപന്നങ്ങൾ ബഹിഷ്​കരിക്കാൻ തയ്യാറാകുകയാണെങ്കിൽ, ...

ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് പട്ടികയില്‍ ബഹുരാഷ്ട്ര കമ്പനികളെ പിന്തള്ളി നാലാം സ്ഥാനം നേടി പതഞ്ജലി

ഡല്‍ഹി: രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടംപിടിച്ച് യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്. ബഹുരാഷ്ട്ര കമ്പനികളെ പിന്തള്ളി ആണ് രാജ്യത്തെ ഫാസ്റ്റ് മൂവിംഗ് ...

യോഗ ചെയ്ത് അമിത് ഷാ 20 കിലോ ഭാരം കുറച്ചെന്ന് ബാബാ രാംദേവ്

ഡല്‍ഹി: യോഗ ചെയ്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ 20 കിലോ ഭാരം കുറച്ചതായി യോഗ ഗുരു ബാബാ രാംദേവ്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഒരു ...

‘ഇന്ത്യ ഇസ്രയേലിനെ മാതൃകയാക്കണം’, ഒരു ഇന്ത്യന്‍ സൈനീകന്റെ തല പാക്കിസ്ഥാന്‍ വെട്ടിയാല്‍ നൂറാളുടെ തലവെട്ടാന്‍ ഇന്ത്യ മടി കാണിക്കരുതെന്ന് ബാബാ രാംദേവ്

ഡല്‍ഹി: ഇന്ത്യ ഇസ്രയേലിനെ മാതൃകയാക്കണമെന്ന് യോഗാഗുരു ബാബാ രാംദേവ്. ഒരു ഇന്ത്യന്‍ സൈനീകന്റെ തല പാക്കിസ്ഥാന്‍ വെട്ടിയാല്‍ നൂറാളുടെ തലവെട്ടാന്‍ ഇന്ത്യ മടി കാണിക്കരുത്. ഇക്കാര്യത്തില്‍ ഇസ്രയേലിനെയാണ് ...

‘ലോക നിലവാരത്തില്‍ ഇന്ത്യയുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തി മോദി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു’, പ്രശംസിച്ച് യോഗാ ഗുരു രാംദേവ്

ഹരിദ്വാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യോഗാ ഗുരു രാംദേവ്. ലോക നിലവാരത്തില്‍ ഇന്ത്യയുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തുകയും രാജ്യത്തിന് അതിന്റെ നേട്ടങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്ത് മോദി രാജ്യത്തിന്റെ ...

ഗുസ്തിയില്‍ ഒളിമ്പിക്ക് മെഡല്‍ ജേതാവ് ആന്‍ഡ്രേ സ്റ്റാഡ്നിക്കിനെ തോല്‍പ്പിച്ച് ബാബ രാംദേവ് ‘ഭാരത് മാതാ കി ജയ്’ വിളിച്ച് ആഹ്ലാദപ്രകടനം-വീഡിയൊ

ഡല്‍ഹി: തലസ്ഥാനത്ത് നടന്ന 2017 പ്രോ റെസ്‌ലിംഗ് ലീഗിന്റെ പ്രമോഷന്‍ സെഷനില്‍ 2008 ബീജിംഗ് ഒളിമ്പിക്ക് മെഡല്‍ ജേതാവ് ആന്‍ഡ്രേ സ്റ്റാഡ്‌നിക്കിനെ തോല്‍പ്പിച്ച് ബാബ രാംദേവ്. സൂര്യ ...

2000 രൂപയുടെ നോട്ടുകളുടെ അച്ചടിയും നിര്‍ത്തിയേക്കും, പണരഹിത സമ്പത്ത് വ്യവസ്ഥയിലേക്ക് നമ്മള്‍ മാറുമെന്ന് ബാബ രാംദേവ്

രായ്പുര്‍: നോട്ടു പിന്‍വലിക്കലിന് ശേഷം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളുടെ അച്ചടിയും ഭാവിയില്‍ നിര്‍ത്തിയേക്കുമെന്ന് ബാബ രാംദേവ്. 2000-ന്റെ കള്ള നോട്ടുകള്‍ പുറത്തിറങ്ങിയാല്‍ ഇത് വിപരീത ഫലമായിരിക്കും ...

‘ചടുല വേഗത്തില്‍ നൃത്തച്ചുവടുകളും യോഗാമുറകളും’ തനിക്കൊപ്പം ചുവട് വയ്ക്കാനെത്തിയ ബാബ രാംദേവിനു മുന്നില്‍ ശ്വാസം മുട്ടി രണ്‍വീര്‍ സിംഗ്

ഡല്‍ഹി: യോഗഗുരു ബാബ രാംദേവിന് മുന്നില്‍ ശ്വാസം മുട്ടി ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. ഡല്‍ഹിയില്‍ ഒരു ഹിന്ദി ചാനല്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. തനിക്കൊപ്പം ചുവട് ...

ഇന്ത്യയില്‍ നിന്ന് പണമുണ്ടാക്കി പാകിസ്ഥാനെ സഹായിക്കുന്ന ചൈനയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ബാബ രാംദേവ്

ഹരിദ്വാര്‍: ചൈന ഇന്ത്യയില്‍ നിന്ന് പണമുണ്ടാക്കി പാകിസ്ഥാനെ സഹായിക്കുകയാണെന്ന് യോഗ ഗുരു ബാബ രാംദേവ്. അതുകൊണ്ടാണ് ചൈനീസ് ഉത്പ്പന്നങ്ങള്‍ ഇന്ത്യക്കാര്‍ ബഹിഷ്‌കരിക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്നും ഒരു ദേശീയ ...

‘ഹാഫിസ് സയ്യീദിനും, ദാവൂദിനും എളുപ്പം മോക്ഷം നല്‍കണം’ പന്നികള്‍ക്ക് മുന്നില്‍ മുത്തെറിയുന്നത് പോലെയാണ് പാക്കിസ്ഥാനുമായുള്ള ചര്‍ച്ചയെന്ന് ബാബാ രാംദേവ്

ഡല്‍ഹി: ഇന്ത്യ അടുത്തതായി ലക്ഷ്യം വെക്കേണ്ടത് ഹാഫിസ് സയ്യിദിനേയും ദാവൂദ് ഇബ്രാഹിമിനേയുമാണെന്ന് യോഗ ഗുരു ബാബാ രാംദേവ്. അവര്‍ ജീവിച്ചിരിക്കേണ്ട ആവശ്യമേയില്ല. അവര്‍ക്ക് എത്രയും പെട്ടെന്ന് മോക്ഷം ...

പതഞ്ജലി സ്വദേശി ജീന്‍സുകള്‍ വിപണിയില്‍ എത്തിക്കുമെന്ന് യോഗാ ഗുരു ബാബാ രാംദേവ്

നാഗ്പൂര്‍: പതഞ്ജലി സ്വദേശി ജീന്‍സുകള്‍ വിപണിയില്‍ എത്തിക്കുമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. വസ്ത്രവ്യാപാര രംഗത്തേക്കും ചുവടു വയ്ക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി പതഞ്ജലി സ്വദേശി ജീന്‍സുകള്‍ ഈ വര്‍ഷം ...

ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടാന്‍ ബീഫ് അല്ല പശുവിന്‍ നെയ്യാണ് കഴിക്കേണ്ടതെന്ന് ബാബാ രാംദേവ്

ഡല്‍ഹി: മെഡല്‍ നേടാന്‍ ബീഫ് അല്ല പശുവിന്‍ നെയ്യാണ് കഴിക്കേണ്ടതെന്ന് ബാബാ രംദേവ് പറഞ്ഞു. കായിക താരങ്ങളുടെ യഥാര്‍ത്ഥ ശക്തി പുറത്തെത്തിക്കാന്‍ പശുവിന്‍ നെയ്യ് കഴിക്കുന്നതു വഴി ...

പ്രധാനമന്ത്രി പാക് അധീന കശ്മീര്‍ തിരിച്ചെടുക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ബാബാ രാംദേവ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്റെ അധീനതയിലുള്ള കശ്മീര്‍ തിരിച്ചെടുക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് കശ്മീര്‍ എന്ത് ...

യോഗ ഗുരു ബാബ രാംദേവ് ഇനി സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

ഡല്‍ഹി: സ്വച്ഛ് ഭാരത് സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി യോഗാ ഗുരു ബാബാ രാംദേവിനെ നിയമിച്ചു. ബോളിവുഡ് താരങ്ങളും എംപിമാരും തമ്മിലാണ് ഫുട്‌ബോള്‍ മത്സരം നടക്കുന്നത്. ...

വിദേശ കുത്തക കമ്പനികളെ കെട്ടുകെട്ടിക്കുകയാണ് ലക്ഷ്യമെന്ന് ബാബാ രാംദേവ്

ഡല്‍ഹി: വിദേശ കുത്തക കമ്പനികളെ കെട്ടുകെട്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബാബാ രാംദേവ്. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ തനിക്കാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ...

ഇന്ത്യയില്‍ ഗോവധ നിരോധനം നടപ്പാക്കണമെന്ന് ബാബാ രാംദേവ്

ഡല്‍ഹി: രാജ്യവ്യാപകമായി ഗോവധ നിരോധം ആവശ്യമാണെന്ന് യോഗഗുരു ബാബാ രാംദേവ് ആവശ്യപ്പെട്ടു. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം എല്ലാവരും വിളിക്കത്തക്ക രീതിയില്‍ ഭരണഘടന ഭേദഗതി ചെയ്യണം. ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist