baba ramdev

തെളിവ് കൈമാറുന്നത് ഭീരുത്വം: പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുകയാണ് വേണ്ടതെന്ന് ബാബ രാം ദേവ്

ഓരോ തവണയും ഭീകരാക്രമണം നടക്കുമ്പോള്‍ പാകിസ്ഥാന് തെളിവ് കൈമാറുന്നത് ഭീരുത്വമാണെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നുമാണ് തന്റെ അഭിപ്രായമെന്നും യോഗാ ഗുരു ബാബാ ...

ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് തമിഴ്‌നാട് മുസ്ലിം സംഘടനയുടെ ഫത്‌വ

ചെന്നൈ: യോഗാഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് തമിഴ്‌നാട് മുസ്ലിം സംഘടന ഫത്‌വ പുറപ്പെടുവിച്ചു. ഉല്‍പ്പന്നങ്ങളില്‍ പശുമൂത്രം ഉപയോഗിച്ചിട്ടുള്ളതിനാലാണ്  ഫത്‌വ പ്രഖ്യാപിച്ചിരിക്കുന്നത്. പശുമൂത്രം ഇസ്ലാമിന് ഹറാമായതിനാലാണ് തീരുമാനമെന്ന് ...

പതഞ്ജലി ന്യൂഡില്‍സില്‍ കീടം; നിയമ നടപടിയ്‌ക്കൊരുങ്ങി ഹരിയാനയിലെ ഉപഭോക്താവ്

ഹരിയാന: യോഗ ഗുരു രാംദേവ് പുറത്തിറക്കിയ പതഞ്ജലി നൂഡില്‍സ് വീണ്ടും വെട്ടിലായി. നൂഡില്‍സ് പാക്കറ്റില്‍ കീടങ്ങളെ കണ്ടെത്തി. ഇതിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് ഹരിയാനയിലെ ഒരു ഉപഭോക്താവ്. പതഞ്ജലിക്കെതിരെ ...

ബാബാ രാംദേവിന്റെ പതഞ്ചലി ആട്ടാ നൂഡില്‍സിന് വിലക്ക്

ഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ചലി ആട്ടാ നൂഡില്‍സിന് ഇന്ത്യന്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ് അതോറിറ്റി വിലക്കേര്‍പ്പെടുത്തി. വിപണിയിലെത്തി ഒരു ദിവസം തികയുന്നതിനു മുമ്പാണ് ...

ആട്ടാ ന്യൂഡില്‍സുമായി ബാബാ രാംദേവ്

ഡല്‍ഹി: മാഗി വിവാദത്തെ തുടര്‍ന്ന് നിലച്ച നൂഡില്‍സ് വിപണി ലക്ഷ്യമിട്ട് ആട്ടാ നൂഡില്‍സുമായി ബാബാ രാംദേവ് രംഗത്ത്. രാംദേവിന്റെ കീഴിലുള്ള എഫ്എംസിജി സംരംഭമായ പതഞ്ജലി ആയുര്‍വേദ് ആണ് ...

സായി ബാബ ദൈവമല്ല മഹാനായ സിദ്ധനായിരുന്നു: ബാബ രാംദേവ്

സായി ബാബ ദൈവമല്ലെന്ന് യോഗ ഗുരു ബാബാ രാംദേവ്. അദ്ദേഹം മഹാനായ സിദ്ധനായിരുന്നു, പക്ഷെ ദൈവമല്ലെന്ന് ബാബാ രാംദേവ് പറഞ്ഞു. നേരത്തെ സ്വരൂപാനന്ദ സരസ്വതിയും ഇതേ അഭിപ്രായം ...

ബാബാ രാംദേവിന്റെ പതഞ്ജലിയ്ക്ക് രാജ്യത്തെ മറ്റ് പ്രമുഖ ഉപഭോക്തൃ കമ്പനികളേക്കാള്‍ ആസ്തി

ഡല്‍ഹി: യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ആശ്രമത്തിന്റെ ആസ്തി രാജ്യത്തെ മറ്റ് പ്രമുഖ ഉപഭോക്തൃ കമ്പനികളേക്കാള്‍ മുന്നിലെന്ന് കണക്കുകള്‍. ഇമാമി, ജ്യോതി ലബോറട്ടറീസ് തുടങ്ങിയ തുടങ്ങിയവയേക്കാള്‍ ...

ബാബാ രാംദേവിന്റെ പതഞ്ജലിയുമായി ഡിആര്‍ഡിഒ കരാര്‍ ഒപ്പുവച്ചു

ജമ്മു കശ്മീര്‍ : യോഗാ ഗുരു ബാബാ രംദേവിന്റെ പതഞ്ജലി കമ്പനിയുമായി ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ കരാര്‍ ഒപ്പുവച്ചു. ഇതുപ്രകാരം സിയാ ബക്കതോണ്‍ സസ്യത്തില്‍ ...

പത്മപുരസ്‌ക്കാരത്തിന് രാംദേവിനെ പരിഗണിച്ചിരുന്നില്ലെന്ന് വിവരാവകാശ രേഖ

ഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരത്തിന് യോഗാ ഗുരു ബാബാ രാംദേവിന്റെ പേര് പരിഗണിച്ചിട്ടില്ലെന്ന് കാണിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നു. തിരക്കഥാകൃത്ത് സലിം ഖാന്‍, മുന്‍ ...

പത്മാ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കെന്ന് ബാബ രാംദേവ്

ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കാണ് പത്മാ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതെന്ന് യോഗാ ഗുരു ബാബാ റാംദേവ്. പത്മ പുരസ്‌കാരങ്ങളും നോബല്‍ പുരസ്‌കാരവും സമൂഹത്തിലെ നല്ലവര്‍ക്കാണ് നല്‍കപ്പെടുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഈ ...

പുത്ര ജീവക് വിവാദം തന്നെ അപമാനിക്കാനെന്ന് ബാബ രാംദേവ്

ഡല്‍ഹി: 'പുത്രജീവക് ബീജ' വിവാദമാക്കി ചിലര്‍ തന്നെ അപമാനിക്കാന്‍ മനപൂര്‍വ്വം ശ്രമിക്കുന്നതിന്റെ ഭാഗമാണ് ആയുര്‍വേദ മരുന്നുമായി ബന്ധപ്പെട്ട വിവാദമെന്ന് യോഗ ഗുരു ബാബ രാംദേവ്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ...

കെജ്രിവാളിനേക്കാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ നല്ലത് കിരണ്‍ ബേദിയെന്ന് ബാബാ രാംദേവ്

ഡല്‍ഹി:കിരണ്‍ബേദിയ്ക്ക് യോഗാചാര്യന്‍ ബാബാ രംദേവിന്റെ പിന്തുണ. ആം ആത്മി നേതാവ് കെജ്രിവാളിനേക്കാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ നല്ലത് കിരണ്‍ബേദിയാണെന്ന് രാംദേവ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന കിരണ്‍ബേദി ...

ബാബാ രാംദേവിനെ ബിജെപി സര്‍ക്കാര്‍ ഹരിയാന ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു

ഡല്‍ഹി: യോഗാ ബാബാ രാം ദേവിനെ ബിജെപി സര്‍ക്കാര്‍ ഹരിയാന സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു.യോഗയും ആയുര്‍വേദവും പ്രചരിപ്പിക്കുകയും ഇത് കൂടുതല്‍ ആളുകള്‍ക്കിടയിലേക്ക് എത്തിക്കുന്നതുമാണ് ലക്ഷ്യമെന്ന് കേന്ദ്ര ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist