എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു:അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി:ബാബുരാജ്
'അമ്മ' സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയെന്ന വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി നടൻ ബാബുരാജ്. സംഘടനാ പ്രവർത്തനത്തിൽ നിന്ന് എന്നെന്നേക്കുമായി താൻ പിന്മാറുകയാണെന്ന് ബാബുരാജ് പ്രഖ്യാപിച്ചു. ആരെയും ...