ഫാസ്റ്റ് ഫുഡേ ഇറങ്ങൂ; മാതാപിതാക്കളുടെ ശ്രദ്ധക്കുറവിൽ ഒരു വയസുകാരി പട്ടിണി കിടന്നു മരിച്ചു; ശിക്ഷ വിധിച്ച് കോടതി
ടെക്‌സാസ്: ഒരു വയസുകാരിയായ മകൾ പട്ടിണി കിടന്നു മരിച്ചതിന് രക്ഷിതാക്കൾക്ക് തടവുശിക്ഷ വിധിച്ച് കോടതി. ടെക്‌സാസിലാണ് സംഭവം. ഫാസ്റ്റ് ഫുഡ് പ്രേമികളായ രക്ഷിതാക്കൾ മകളുടെ ആരോഗ്യം ശ്രദ്ധിക്കാതെ ...