എന്റെ കുഞ്ഞിന്റെ കഠിനവും വേദനാജനകവുമായ പോരാട്ടം അവസാനിച്ചു; മകന്റെ മരണവാര്‍ത്ത അറിയിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം
മെല്‍ബണ്‍ : തന്റെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫവാദ് അഹമ്മദ്. താരം തന്നെയാണ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ മരണവാര്‍ത്ത ലോകത്തെ ...