50,0000 രൂപയ്ക്ക് നവജാതശിശു വിൽപ്പനയ്ക്ക്; പിതാവടക്കം 3 പേർ പിടിയിൽ
കോട്ടയം കുമ്മനത്ത് നവജാതശിശുവിനെ വിൽക്കാൻ ശ്രമം. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനെയും ഇടനിലക്കാരനെയും,വാങ്ങാനെത്തിയ ആളെയും പോലീസ് കസ്റ്റഡിയിലെടുത്തു.50,000 രൂപയ്ക്ക് രണ്ടരമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. ഈരാട്ടുപേട്ടയിൽ താമസിക്കുന്ന ...








