ഇവൾ ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലം; കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി ദീപിക പദുക്കോൺ
മുംബൈ; ആദ്യത്തെ കൺമണിയെ വരവേറ്റ സന്തോഷത്തിലാണ് ബോളിവുഡിലെ സൂപ്പർ ദമ്പതികളായ ദീപിക പദുക്കോണും-രൺവീർ സിങ്ങും. ഈ കഴിഞ്ഞ സെപ്തംബർ എട്ടിനായിരുന്നു ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. മുംബൈയിലെ ആശുപത്രിയിൽ ...