കാമുകി കുട്ടികളെ പോലെ കൊഞ്ചി സംസാരിക്കുന്നു, അതൊരു പ്രശ്‌നമാണോ?: യുവാവിന്റെ ചോദ്യം വൈറലാവുന്നു
സോഷ്യൽമീഡിയയിൽ ഏറ്റവും വിചിത്രമായ ചോദ്യങ്ങളും സംശയങ്ങളും ഉയർന്നുവരുന്ന പ്ലാറ്റ്‌ഫോമാണ് റെഡ്ഡിറ്റ്. ഇതിന് മാത്രം സംശയങ്ങളോ എന്ന് തോന്നിപ്പിക്കും വിധമാണ് ചോദ്യങ്ങൾ ഉയരുന്നത്. കൃത്യമായ ഉത്തരങ്ങളും രസകരമായ ഉത്തരങ്ങളും ...