രണ്ട് ഹൃദയം, നാല് കൈ നാല് കാല്; അത്ഭുതശിശുവിനെ കാണാൻ ആശുപത്രിക്ക് പുറത്ത് തിരക്ക് കൂട്ടി ജനം
കൊൽക്കത്ത: നാല് കൈകളും നാല് കാലുകളുമായി പെൺകുഞ്ഞ് പിറന്നു, ബിഹാറിലെ സരൺ ജില്ലയിലെ ഛപ്ര.ിലാണ് സംഭവം. പ്രദേശത്തെ ഒരു നഴ്‌സിംഗ് ഹോമിൽ പ്രസൂത പ്രിയ ദേവി എന്ന ...