കുഞ്ഞുങ്ങള്‍ക്ക് ഇനി ഈ പേരുകള്‍ നിയമവിരുദ്ധം; ലോകരാജ്യങ്ങളില്‍ നിരോധിച്ചതിന് പിന്നിലെ കാരണം
പലപ്രശസ്തരുടെയും പേരുകള്‍ നവജാതശിശുക്കള്‍ക്ക് ഇടുന്നത് പതിവായ കാര്യമാണ്. നല്ല അര്‍ത്ഥമുള്ളതും മതപരമായ പ്രാധാന്യമുള്ളമുള്ളതുമായ പേരുകളും ആളുകള്‍ കുഞ്ഞുങ്ങള്‍ക്ക് ഇടാറുണ്ട്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ഇടാന്‍ പാടില്ലാത്ത, ...