വായ്‌നാറ്റമോ? മറ്റ് രോഗങ്ങളുടെ സൂചനയാവാം; ആപ്പിളും ചൂയിംഗവും പരിഹാരമാകുമ്പോൾ
എത്ര പല്ല് തേച്ചാലും വായ്‌നാറ്റം ആണെന്ന പരാതിയാണോ? എങ്കിൽ നമ്മൾ ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. വായിൽ നിന്നു വരുന്ന ദുർഗന്ധത്തെയാണു വായ്‌നാറ്റം അഥവാ ഹാലിടോസിസ് എന്നു പറയുന്നത്.ഏകദേശം ...