കുതിച്ചുയർന്ന് റബ്ബർ വില; ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്ക്
കോട്ടയം:റബ്ബർ കർഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തിക്കൊണ്ട്, സംസ്ഥാനത്ത് റബ്ബർ കുതിച്ചുയരുന്നു . കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ റബ്ബർ വ്യാപാരം നടക്കുന്നത്. , ...