ബദാം കഴിക്കേണ്ടത് തൊലിയോടെയോ അതോ തൊലി കളഞ്ഞോ? അറിയേണ്ടതെല്ലാം
ബദാം ഏവരുടെയും പ്രിയപ്പെട്ട ലഘുഭക്ഷണമാണ്. എന്നാൽ ബദാം കഴിക്കുമ്പോൾമിക്കവർക്കുമുള്ള പ്രധാന സംശയമാണ് ഇത് തൊലിയോടെ കഴിക്കുന്നതാണോ അതോ കുതിർത്ത്തൊലി കളഞ്ഞ് കഴിക്കുന്നതാണോ ആരോഗ്യത്തിന് കൂടുതൽ നല്ലതെന്നത്. ...










