ഹമാസ് അനുകൂല പ്രചാരണം; ഭീകരനുമായി ബന്ധം; ഇന്ത്യൻ ഗവേഷകൻ അമേരിക്കയിൽ അറസ്റ്റിൽ; നാടുകടത്തും
ന്യൂയോർക്ക്: ഹമാസ് അനുകൂല പ്രചാരണം നടത്തിയ ഇന്ത്യൻ ഗവേഷകൻ അമേരിക്കയിൽ അറസ്റ്റിൽ. ജോർജ് ടൗൺ സർവ്വകലാശാലയിലെ ബദർ ഖാൻ സൂരിയാണ് അറസ്റ്റിലായത്. ഇയാളെ നാടുകടത്തും. തിങ്കളാഴ്ച രാത്രിയാണ് ...