ബെയ്ജിങ്ങിലെ ചപ്പുകുപ്പികളിൽ വീണ് ചൈനീസ് ‘സമ്മാനങ്ങൾ’; വിമാനത്തിൽ കയറും മുൻപ് എല്ലാം ചവറ്റുകുട്ടയിലെറിഞ്ഞ് യുഎസ് സുരക്ഷാ വിഭാഗം
ചൈനീസ് സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ ബെയ്ജിങ് വിമാനത്താവളത്തിൽ വെച്ച് ചൈനീസ് അധികൃതർ നൽകിയ സമ്മാനങ്ങളും ബാഡ്ജുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ പരസ്യമായി ചവറ്റുകുട്ടയിലെറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ...








