ചാർ ധാം യാത്രയ്‌ക്കൊരുങ്ങി തീർത്ഥാടകർ; പുഷ്പാലങ്കൃതമായി കേദാർനാഥ്
രുദ്രപ്രയാഗ്: തീർത്ഥാടകർക്കായി കേദനാഥിന്റെ വാതിലുകൾ നാളെ തുറക്കും. പ്രദേശം മുഴുവൻ വേദ മന്ത്രങ്ങൾ കൊണ്ട് മുഖരിതമാണ്. ചാർ ധാം യാത്രക്ക് മുന്നോടിയായി കേദർനാഥ് മുഴുവൻ പുഷ്പങ്ങൾ കൊണ്ട് ...