Friday, March 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പാക് സ്പിന്നർമാരെ നേരിടാൻ സഞ്ജു മതി, റിങ്കുവിനെ മാറ്റി മലയാളി താരത്തെ മധ്യനിരയിൽ കളിപ്പിക്കണമെന്ന് മുഹമ്മദ് കൈഫ്

by Brave India Desk
Feb 14, 2026, 10:31 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ നിർണ്ണായക മാറ്റം നിർദ്ദേശിച്ച് മുൻ താരം മുഹമ്മദ് കൈഫ്. ഫിനിഷർ റിങ്കു സിംഗിനെ പുറത്തിരുത്തി സഞ്ജു സാംസണെ ടീമിൽ നിലനിർത്തുന്നതിനെക്കുറിച്ചാണ് കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിച്ചത്.

ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. അഭിഷേക് ശർമ്മ ടീമിലേക്ക് മടങ്ങിവരുമ്പോൾ സഞ്ജുവിനെ ഒഴിവാക്കുന്നതിന് പകരം റിങ്കു സിംഗിനെ മാറ്റി നിർത്തണമെന്നാണ് കൈഫിന്റെ പക്ഷം.

Stories you may like

ഇതൊരു ഐസിസി ഇവന്റ് ആണ്, ഒരൽപ്പം ഡീസന്റാകാം; വാംഖഡെയിലെ ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ; സംഭവം ഇങ്ങനെ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

പാകിസ്ഥാന്റെ ബൗളിംഗ് സ്പിന്നിനെ വളരെയധികം ആശ്രയിച്ചാണെന്ന് കൈഫ് ചൂണ്ടിക്കാട്ടി. “സഞ്ജു സ്പിന്നിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന താരമാണ്. ഏഷ്യാ കപ്പിൽ അഞ്ചാം നമ്പറിലും ആറാം നമ്പറിലും അദ്ദേഹം കളിച്ചിട്ടുണ്ട്. പാകിസ്ഥാനെതിരെ മുമ്പ് നടന്ന മത്സരത്തിലും സഞ്ജു മധ്യനിരയിൽ തിളങ്ങിയിരുന്നു. അതിനാൽ അഭിഷേകിനെ ഓപ്പണറാക്കി സഞ്ജുവിനെ മധ്യനിരയിൽ കളിപ്പിക്കുന്നത് ടീമിനെ കൂടുതൽ കരുത്തരാക്കും,” കൈഫ് പറഞ്ഞു.

റിങ്കു സിംഗിന്റെ ഫോമിനെക്കുറിച്ചും കൈഫ് ആശങ്ക പ്രകടിപ്പിച്ചു. “റിങ്കു ഒരു മികച്ച കളിക്കാരനാണ്, അതിൽ സംശയമില്ല. പക്ഷേ ഇത് അദ്ദേഹത്തിന്റെ ആദ്യ ലോകകപ്പാണ്. ലോകകപ്പിന്റേതായ സമ്മർദ്ദം റിങ്കുവിൽ കാണാനുണ്ട്. സാധാരണയായി റിങ്കു പുറത്താകാറുള്ള രീതിയിലല്ല കഴിഞ്ഞ മത്സരങ്ങളിൽ പുറത്തായത്. രണ്ട് മത്സരങ്ങളിൽ നിന്നായി വെറും ഏഴ് റൺസ് മാത്രമാണ് റിങ്കുവിന് നേടാനായത്,” കൈഫ് നിരീക്ഷിച്ചു.

സഞ്ജു ഒരു പരിചയസമ്പന്നനായ ബാറ്ററും മികച്ച ക്യാപ്റ്റനുമാണെന്നത് ടീമിന് ഗുണകരമാകുമെന്ന് കൈഫ് കരുതുന്നു. നമീബിയക്കെതിരെ ഓപ്പണറായി ഇറങ്ങി 8 പന്തിൽ 22 റൺസ് നേടിയ സഞ്ജുവിന്റെ ആക്രമണശൈലിയെ കൈഫ് പ്രശംസിച്ചു. ടി20 കരിയറിൽ ഓപ്പണറായി സഞ്ജു മികച്ച റെക്കോർഡ് സൂക്ഷിക്കുന്നുണ്ടെങ്കിലും മധ്യനിരയിലും അദ്ദേഹത്തെ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Tags: indian cricketbccisanju samson
ShareTweetSendShare

Latest stories from this section

ആ താരം ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് കടക്കുകയാണ്, അവന്റെ ബുദ്ധിക്ക് കൈയടികൾ നൽകണം: സുനിൽ ഗവാസ്കർ

അതൊക്കെ പോയി സാറേ; മക്കല്ലത്തിന്റെ ചോദ്യത്തിന് രോഹിത്തിന്റെ മാസ് മറുപടി, 2027 ലോകകപ്പിന് ഒരുങ്ങാൻ താരം

അതൊക്കെ പോയി സാറേ; മക്കല്ലത്തിന്റെ ചോദ്യത്തിന് രോഹിത്തിന്റെ മാസ് മറുപടി, 2027 ലോകകപ്പിന് ഒരുങ്ങാൻ താരം

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

ആ താരത്തെ തകർക്കാൻ സഞ്ജു തീരുമാനിച്ചുറച്ചിരുന്നു; അതുപോലെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, സാംസണെ പുകഴ്ത്തി കെ ശ്രീകാന്ത്

ആ താരത്തെ തകർക്കാൻ സഞ്ജു തീരുമാനിച്ചുറച്ചിരുന്നു; അതുപോലെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, സാംസണെ പുകഴ്ത്തി കെ ശ്രീകാന്ത്

Discussion about this post

Latest News

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

തിലകിന് പകരം സഞ്ജു, റിങ്കുവിന് വിശ്രമം; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മലയാളി താരം; ഇലവൻ ഇങ്ങനെ

ഇതൊരു ഐസിസി ഇവന്റ് ആണ്, ഒരൽപ്പം ഡീസന്റാകാം; വാംഖഡെയിലെ ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ; സംഭവം ഇങ്ങനെ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies